ഏകം - രണ്ടാം ദിനം
സഹവാസ ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്നത്തെ ആശയം സംസർഗ്ഗ എന്നതാണ്.രാവിലത്തെ പരിപാടി തുടങ്ങാൻ കുറച്ചു വൈകിയതിനാൽ അധ്യാപക വിദ്യാർത്ഥികളുടെ രസകരമായ ചില കളികൾ നടത്തി. അതിനു ശേഷം കവിയും ഗവേഷകനും അധ്യാപകനുമായ ശ്രീ. പുന്നപ്ര ജ്യോതികുമാർ സാർ നയിച്ച തുടിതാളം എന്ന പരിപാടി ആയിരുന്നു. പാട്ടും കളിയുമായി എല്ലാവരും ആസ്വദിച്ച കുറെ നിമിഷങ്ങൾ...അതിനുശേഷം ഉച്ച കഴിഞ്ഞു ശ്രീ. ബ്രഹ്മനായകം മഹാദേവൻ സാർ നേതൃത്വം നൽകിയ നിറവ് എന്ന പരിപാടി ആയിരുന്നു.




No comments:
Post a Comment