വീക്കെൻഡ് റിഫ്ലക്ഷൻ
2021-2023 അധ്യന വർഷത്തിലെ ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള വീക്കെൻഡ് റിഫ്ലക്ഷൻ 25/2/2023 ൽ കോളേജിൽ വച്ച് നടത്തുകയുണ്ടായി. റിജു സാറിന്റെ അധ്യക്ഷതയിൽ നടന്ന റിഫ്ലക്ഷൻ എല്ലാ ഗണിത ശാസ്ത്ര അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു. ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തിയതിനെപ്പറ്റിയും റെമീഡിയൽ ടീച്ചിങ് നൽകിയതിനെപ്പറ്റിയും പറഞ്ഞു. കൂടാതെ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റിയും സൂചിപ്പിച്ചു. അതോടൊപ്പം അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റിയും പറഞ്ഞു.














No comments:
Post a Comment