കൗമാര ക്ലബ്ബ് ഉദ്ഘാടനം
വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ടീൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.നോഡൽ ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകനായ വിൽസൺ സാർ ആണ്. കൗമാരാക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെപറ്റിയുള്ള ചർച്ച നടന്നു. ഹെഡ്മിസ്ട്രെസ് സിന്ധു ടീച്ചർ, റീജ ടീച്ചർ, സതി ടീച്ചർ എന്നീ അധ്യാപകർ സംസാരിച്ചു.


No comments:
Post a Comment