Counselling Class - 10 th students
സ്കൂളിലെ 10 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഓരോ കൗൺസിലിംഗ് ജനുവരി 10 ന് ഉച്ചക്ക് 2 മണിക്ക് നടത്തുകയുണ്ടായി. ശാന്ത കുമാർ സാറാണ് ക്ലാസ്സെടുത്തത്. പരീക്ഷ സംബന്ധമായ പ്രശ്നങ്ങൾ മറികടക്കുന്നതിനു വേണ്ടിയുള്ള ഗൈഡൻസ് കുട്ടികൾക്കു നൽകുകയുണ്ടായി. അവരുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.



No comments:
Post a Comment