Saturday, January 7, 2023

Weekend Reflection 1

                  വാരാന്ത്യ പ്രതിഫലനം 1

              ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി 2023 ജനുവരി 4-ന് സ്കൂൾ ഇന്റേൺഷിപ്പ് ഒന്നാം ഘട്ടം ആരംഭിച്ചു. എനിക്കത് ഒരു പുതിയ അനുഭവമായിരുന്നു. ഞങ്ങൾ 8 പേരാണ് ടീച്ചിങ് പ്രാക്ടീസിനായി വെട്ടിക്കവല ജി എം എച് എസ് എസിൽ പോയത്. ഈ ആഴ്ച രേഖീയ സംഖ്യകൾ  എന്ന പുതിയ പാഠം തുടങ്ങി. കുട്ടികളുമായും അധ്യാപകരുമായും നല്ല രീതിയിൽ സഹകരണം വളർത്തുവാൻ കഴിഞ്ഞു.





No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...