Kottararakara BMM II Training College ൽ 2022 മാർച്ച് 14 ന് PI - DAY CELEBRATION, Mathematics Department ന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പൈ ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനു വേണ്ടി നടത്തുന്ന ഈ ദിനചാരണത്തിൽ PPT presentation, Quiz competition, cultural programs എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഉച്ചക്ക് 2:15 തുടങ്ങിയ പ്രോഗ്രാം 4 മണിക്ക് അവസാനിച്ചു.
No comments:
Post a Comment