Tuesday, March 15, 2022

Art Education - Workshop

കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എം .ഗോപാല കൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ   ഏകദിന ശില്പശാല    കൊട്ടാരക്കര BMM II TRAINING COLLEGE  ൽ  നടത്തുകയുണ്ടായി. വിവിധ തരത്തിലുള്ള അലങ്കാരംവസ്തുക്കൾ, പേപ്പർ പൂവ്, ആശംസകാർഡ്, പപ്പറ്റ്, നക്ഷത്രം എന്നിവയുടെ നിർമ്മാണം ഉണ്ടായിരുന്നു. സ്കൂളിൽ കലാവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നും മനസിലാക്കാൻ സാധിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു ശില്പശാല നടത്തിയത്. ഈ പ്രോഗ്രാമിന്റെ കോ - ഓർഡിനേറ്റർ റിജു സർ ആയിരുന്നു.                                                   റിസോഴ്സ് പേഴ്സൺ - എം.ഗോപാല കൃഷ്ണൻ സർ                                                                                 



         
            


       



      


No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...