ENGLISH ASSOCIATION - ZEPHYR
കൊട്ടാരക്കര ബിഎംഎം സെക്കൻഡ് ട്രെയിനിങ് കോളേജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനം 19/8/2022 ൽ കോളേജിൽവച്ച്നടത്തുകയുണ്ടായി. അഷ്ടമി സ്വാഗതം പറയുകയും അസോസിയേഷൻ സെക്രട്ടറി ആർദ്ര അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്ത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റോയ് സാർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ജേക്കബ് അച്ചൻ, രേഷ്മ ടീച്ചർ (ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് H.O.D) എന്നിവർ ആശംസകൾ അറിയിച്ചു. ഹസ്ന പീരിയഡിക്കൽ പ്രസന്റേഷൻ നടത്തുകയും ചെയ്തു. ശേഷം ലോഗോ പ്രകാശനവും നടന്നു. റെനി റെജി നന്ദി രേഖപ്പെടുത്തുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.








No comments:
Post a Comment