ഡിജിറ്റൽ ആൽബം, ഡിജിറ്റൽ പ്രൊഫൈൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ബിഎംഎം ll ട്രെയിനിങ് കോളേജിൽ ഒരു ഏക ദിന പ്രായോഗിക പരിശീലന ക്ലാസ്സ് നടത്തുകയുണ്ടായി. ശ്രീ. ഹരി ലാൽ സാറാണ് ക്ലാസ്സ് എടുത്തത്. എങ്ങനെ ഡിജിറ്റൽ ആൽബം, ഡിജിറ്റൽ പ്രൊഫൈൽ നിർമ്മിക്കാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മനസിലാക്കാൻ സാധിച്ചു.വളരെ നല്ല ക്ലാസ്സായിരുന്നു. റിജു സാറാണ് നേതൃത്വം നൽകിയത്. ക്ലാസ്സിൽ വച്ചു തന്നെ എല്ലാവരും ഡിജിറ്റൽ ആൽബം, ഡിജിറ്റൽ പ്രൊഫൈൽ എന്നിവ നിർമ്മിച്ചു.
Digital Album
Digital profile
No comments:
Post a Comment