ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒന്നാം മൈക്രോടീച്ചിങ് പ്രാക്ടീസ് സെഷൻ കൊട്ടാരക്കര ബിഎംഎം സെക്കൻഡ് ട്രെയിനിങ് കോളേജിൽ 18/7/2022 ൽ നടത്തുകയുണ്ടായി. അതാത് വിഷയവുമായി ബന്ധപ്പെട്ട് ഒരു അധ്യാപക വിദ്യാർത്ഥി രണ്ടു സ്കിൽ ആണ് എടുത്തത്. രണ്ടു ദിവസങ്ങളിലായാണ് മൈക്രോടീച്ചിങ് നടത്തിയത്. ഞാൻ എടുത്തത് skill of Closure, skill of using Blackboard എന്നിവയാണ്. ഇന്ന് ഞാൻ skill of Closure ആണ് എടുത്തത്. വളരെ നല്ല അനുഭവം ആയിരുന്നു. അധ്യാപനത്തിൽ വളരെ ശ്രദ്ധകൊടുക്കേണ്ട ഭാഗമാണ് Closure. കുട്ടികൾ എത്രത്തോളം കാര്യങ്ങൾ മനസിലാക്കി എന്നും ടീച്ചറിനു സ്വയം വിലയിരുത്തുവാനുമുള്ള അവസരം ഇതിലൂടെ നേടാൻ കഴിയും എന്ന് മനസിലാക്കാൻ സാധിച്ചു. കൂടാതെ ലീന ടീച്ചറുടെ വിലയേറിയ നിർദ്ദേശങ്ങളും പിയർ ഗ്രൂപ്പിന്റെ നിരീക്ഷണങ്ങളും അധ്യാപകജീവിതത്തിൽ ഏറെ പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു.




No comments:
Post a Comment