Tuesday, July 19, 2022

Microteaching Class - 2

                                                                മൈക്രോടീച്ചിങ് പ്രാക്ടീസ് സെഷനുമായി ബന്ധപ്പെട്ട ക്ലാസിന്റെ രണ്ടാം ഭാഗം 19/7/2022 ൽ കോളേജിൽ നടത്തുകയുണ്ടായി. രണ്ടാമത്തെ ദിവസം ഞാൻ ബ്ലാക്ക്‌ബോർഡ് ഉപയോഗിക്കാനുള്ള കഴിവ് എടുത്തതാണ്. ബ്ലാക്ക്ബോർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ നേടുവാൻ ഇതിലൂടെ സാധിച്ചു. ടീച്ചറുടെയും സഹപഠിത്താക്കളുടെയും നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും എനിക്ക് കൂടുതൽ പ്രചോദനം നൽകുന്നതായിരുന്നു.
             




No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...