INAUGURATION OF PHYSICAL SCIENCE ASSOCIATION - FIZIKA QUMIKA
BMM II Training College ലെ ഒന്നാം വർഷ Physical Science വിദ്യാർഥികളുടെ അസോസിയേഷൻ പ്രോഗ്രാം 8/4/2022 ൽ കോളേജിൽ നടത്തുകയുണ്ടായി. പ്രിൻസിപ്പൽ റോയ് സർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥി ലിജി സ്വാഗതം പറയുകയും മഞ്ജു അധ്യക്ഷയും ആയിരുന്നു. അസോസിയേഷൻ ലോഗോയും ഡിപ്പാർട്മെന്റ് പുതിയതായി രൂപീകരിച്ച ബ്ലോഗിന്റെ ഉദ്ഘാടനവും നടന്നു. ഫിസിക്കൽ സയൻസ് ഡിപ്പാർട്മെന്റ് മേധാവി വിനീത് സർ, നാച്ചുറൽ സയൻസ് അധ്യാപിക ശിവപ്രിയ ടീച്ചർ എന്നിവർ ആശംസകൾ പറയുകയും ഗായത്രി നന്ദി പറയുകയും ചെയ്തു. തുടർന്ന് വിവിധ ഗെയിംസ്, പ്രോഗ്രാം ആക്ടിവിറ്റീസ് എന്നിവ നടത്തപ്പെട്ടു .






No comments:
Post a Comment