ഞാൻ ഉൾപ്പെട്ട ഒന്നാം ഗ്രൂപ്പിൽ Mathematics, Social Science, Malayam വിഭാഗം വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്. രണ്ടാം ഗ്രൂപ്പിൽ English, Physical Science, Natural Science വിദ്യാർത്ഥികൾ ആണ് ഉൾപ്പെട്ടത്. ആദ്യ ഗ്രൂപ്പ് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരം, മിൽമ ഫീഡ്സ് ഫാക്ടറി, തകഴി സ്മാരകം എന്നിവയാണ് സന്ദർശനം നടത്തിയത്. രണ്ടാം ഗ്രൂപ്പ് തിരുവനന്തപുരം ജില്ലയിലെ ആർട്ട് ഗാല്ലറി, പ്ലാനാട്ടോറിയം, മൃഗശാല എന്നിവയും സന്ദർശിച്ചു. രാവിലെ 7.45 ന് പോവുകയും രാത്രി 8.45 ന് തിരിച്ചു എത്തുകയും ചെയ്തു.വളരെ നല്ല അനുഭവം ആയിരുന്നു. പുസ്തകങ്ങളിലെ അനുഭവങ്ങളെ നേരിട്ട് മനസിലാക്കാൻ സാധിച്ചു. ഞങ്ങളോടൊപ്പം കോ ഓർഡിനേറ്റർ ആയി റിജു സർ, ലീന ടീച്ചറും ഉണ്ടായിരുന്നു.
തകഴി സ്മാരകം








No comments:
Post a Comment