Union Inauguration - DEEKSHA 2K22
കൊട്ടാരക്കര BMM II കോളേജിലെ ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥികളുടെ യൂണിയൻ ഉദ്ഘാടനം 24/3/2022 ൽ കോളേജിൽ വച്ചു നടന്നു. വിശിഷ്ട അതിഥി ആയി എത്തിയത് ഗവണ്മെന്റ് വിമൻസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ ജൂലി ടീച്ചറാണ്. ആർട്സ് ക്ലബ് ഉദ്ഘാടനം നടത്തിയത് അനുനന്ദ് ആണ് (KEYTARIST & FLUTIST ). കോളേജ് പ്രിൻസിപ്പൽ റോയ് സർ, സ്റ്റാഫ് സെക്രട്ടറി റിജു സർ, Mathematics HOD ലീന ടീച്ചർ എന്നിവർ സംസാരിച്ചു. യൂണിയൻ അംഗങ്ങളെ പരിചയപ്പെടുത്തുകയും ഡിപ്പാർട്മെന്റ് തലത്തിൽ ഉള്ള കലാപരിപാടികളുടെ അവതരണം നടന്നു. എല്ലാരും നന്നായി അസ്വദിച്ചു. ഉച്ചക്ക് ശേഷം അനുനന്ദിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു.






No comments:
Post a Comment