Wednesday, January 26, 2022

REPUBLIC DAY - 2022


                



                                                                                                        




Friday, January 21, 2022

MATHEMATICS ASSOCIATION 2K22 INAUGURATION - ALGEBROZ ❤❤

            ബിഎംഎം II ട്രെയിനിങ് കോളേജ് കൊട്ടാരക്കരയിലെ ഒന്നാം വർഷ ബി എഡ് മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ മാത്തമാറ്റിക്‌സ് അസോസിയേഷൻ 2022 ന്റെ ഉദ്ഘാടനം 21/1/2022 ൽ കോളേജിൽ വച്ചു. ഉച്ചക്ക് 2 മണിക്ക് പരിപാടി ആരംഭിച്ചു.കോളേജിൽ ഞങ്ങളുടെ ആദ്യത്തെ പ്രോഗ്രാം ആയിരുന്നു അത് കൊണ്ട് തന്നെ  ഇതിൽ അവതാരിക ആകാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈശ്വര പ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ ഒന്നാം വർഷ ഗണിതശാസ്ത്ര അധ്യാപക വിദ്യാർത്ഥി ജിഷ്ണു വിജയ് സ്വാഗതം പറഞ്ഞു. Mathematics department H. O. D,ലീന ടീച്ചർ അധ്യക്ഷയായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ റോയി സർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് അധ്യാപകൻ റിജു സർ അസോസിയേഷന്റെ പേരും ലോഗോയും പബ്ലിഷ് ചെയ്തു. അതോടൊപ്പം അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന YouTube channel - ALGEBROZന്റെ ഉദ്ഘാടനം, എം.എഡ് വിഭാഗം അധ്യാപകനായ ഹരി സർ നിർവഹിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി. കെ അലക്സ് സംസാരിച്ചു.കോളേജിലെ മറ്റ് അധ്യാപകർ ആശംസകൾ അറിയിക്കുകയും റോജി നന്ദി അറിയിക്കുകയും ചെയ്തു. ശേഷം ഞങ്ങളുടെ ലീന ടീച്ചറുടെ പാട്ടും വിവിധ സാംസ്കാരിക പരിപാടികളും ഗെയിമുകളും നടത്തുകയുണ്ടായി.                         



                     

                                




            


                  
            

Wednesday, January 19, 2022

COMMUNICATIVE ENGLISH CLASS - BMM II KOTTARARAKARA

 2022 ജനുവരി 19 ന് കൊട്ടാരക്കര ബാസെലിയോസ് മാത്യൂസ് II ട്രെയിനിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷുമായി ബന്ധപ്പെട്ട് ക്ലാസ്സ്‌ നടക്കുകയുണ്ടായി.                                         S.C.E.R.T  റിസർച്ച് ഫാക്കൽട്ടി മെമ്പറായ ശ്രീ. ജോസഫ് വർഗീസ് സാറാണ് ക്ലാസ്സ്‌ എടുത്തത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ        പ്രാധാന്യത്തെപ്പറ്റിയും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റിയും വ്യക്തമായ ധാരണനേടുന്നതിന്  ഇതിലൂടെ സാധിച്ചു.                               ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ  പൊതു വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും ഉദാഹരണസഹിതം സർ വ്യക്തമാക്കുകയുണ്ടായി.                                  ഉച്ചക്ക് 1:30 ന് തുടങ്ങിയ ക്ലാസ്സ്‌ വൈകിട്ട് 3:30 ന് അവസാനിച്ചു.                                                                                                                                                             


                                     



                                                                                                         

Tuesday, January 4, 2022

Blog creation workshop

Blog creation workshop was conducted on 4/1/2022 at BBM II Training College Kottararakara. The workshop was taken by Mr. Harilal sir and started at 9:30 AM.From this workshop he explains in detail what to look for in a blog and how to post it. The workshop ended at 4 PM with the vote of thanks.It was my first experience to the cration of  blog and i always will kept in my life experience.

 

 
 
                 
 







 

 

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...