ചാന്ദ്ര ദിനം
വെട്ടിക്കവല ജി എം എച് എസ് എസിൽ ചന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ചാന്ദ്ര ദിന പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ധാരണ നൽകി. അതിനുശേഷം പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരവും സംഘടിപ്പിച്ചു.



No comments:
Post a Comment