ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യ പ്രതിഭയുടെ ഓർമ പുതുക്കൽ ദിനമായ ജൂലൈ 5 വെട്ടിക്കവല GMHSS ൽ ആചരിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം,പ്രസംഗമത്സരം എന്നിവ നടത്തി.ബഷീർ ദിനത്തിന്റെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചു.


No comments:
Post a Comment