Monday, June 26, 2023

ലോക ലഹരി വിരുദ്ധ ദിനം

                ലോക ലഹരി വിരുദ്ധ ദിനം

വെട്ടിക്കവല GMHSS ൽ ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി ദിനത്തിന്റെ  പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്ബ്ലി വേണ്ടി അസംബ്ലി ,പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മൊബ്, റാലി,  എന്നിവ ഇതിനോടനുബന്ധിച്ചു നടത്തിയിരുന്നു.കൂടാതെ ബോധവൽക്കരണ ക്ലാസും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു.

    


No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...