വായന ദിനം
" വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും "
വായന ദിനവുമായി ബന്ധപ്പെട്ട് ജി എം എച്ച് എസ്. എസ് വെട്ടിക്കവല സ്കൂളിൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. JRC കുട്ടികളാണ് അസംബ്ലി നടത്തിയത്. രാവിലെ 10 മണിക്ക് തന്നെ അസംബ്ലി ആരംഭിച്ചു. വാർത്ത, ചിന്താവിഷയം, ക്വിസ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരുന്നു.വായനയുടെ പ്രാധാന്യത്തെപ്പറ്റി പറയുകയും ചെയ്തു.



No comments:
Post a Comment