Physical Education Practical - YOGA
ഒന്നാംവർഷ അധ്യാപകവിദ്യാർത്ഥികളുടെ Physical Education practical ബന്ധപ്പെട്ട യോഗ ക്ലാസ്സ് 6/6/2022 ൽ BMM II Training College ൽ വച്ചു നടത്തുകയുണ്ടായി.ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ നിബിൻ സർ ആണ്ക്ലാസ്സ് എടുത്തത്. യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും ശാരീരികവും മാനസികവും വൈകാരികവുമായും ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും വ്യക്തമായ ധാരണ നേടുവാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.









No comments:
Post a Comment