Thursday, September 1, 2022

Onam Celebration

                                                                    കൊട്ടാരക്കര ബി എം എം സെക്കൻഡ് ട്രെയിനിങ് കോളേജിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഒന്നാംവർഷ- രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികൾ ഒരുമിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.2022 സെപ്റ്റംബർ ഒന്നാം തീയതിയിലാണ് പരിപാടികൾ നടത്തിയത്. അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, സുന്ദരിക്ക് പൊട്ടുതൊടീൽ,  മലയാളി മങ്ക -  മലയാളി മങ്കൻ മത്സരം തുടങ്ങിയ നിരവധി വൈവിധ്യ പൂർണമായ മത്സരം നടത്തുകയും ചെയ്തു.

      

  











                        
     

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...